Quantcast
Channel: Guru Purnima Wishes Images Quotes SMS Messages
Viewing all articles
Browse latest Browse all 57

Happy Onam Wishes in Malayalam 2016

$
0
0
 onam wishes in malayalam images, onam wishes in malayalam to friends, onam wishes in malayalam wallpapers, onam wishes in malayalam for facebook, onam wishes in malayalam with english meaning, onam wishes in malayalam with translation,

if you are searching foronam wishes in malayalam images, onam wishes in malayalam to friends, onam wishes in malayalam wallpapers, onam wishes in malayalam for facebook, onam wishes in malayalam with english meaning, onam wishes in malayalam with translation, Then you are in the right place. 
Onam  is a festival celebrated in Kerala, India. It is also the state festival of Kerala with State holidays on 4 days starting from Onam Eve (Uthradom) to the 3rd Onam Day.
The festival falls during the Malayalam month of Chingam (Aug - Sep) and marks the commemoration of Vamana avatara of Vishnuand the subsequent homecoming of the mythical King Mahabali. In Kerala, it is the festival celebrated with most number of cultural elements such as Vallam Kali, Pulikali, Pookkalam, Onathappan, Thumbi Thullal, Onavillu, Kazhchakkula, Onapottan,Atthachamayam etc. Onam is reminiscent of Kerala's agrarian past, as it is considered to be a harvest festival. The official date is set by the Indian National Calendar.Onam is an ancient festival which still survives in modern times. Kerala's rice harvest festival and the Festival of Rain Flowers, which fall on the month of Chingam, celebrates the Asura King Mahabali's annual visit from Patala Loka . Onam is unique since Mahabali has been revered by the Hindu people of Kerala.The King is so much attached to his kingdom that it is believed that he comes annually from the nether world to see his people living happily. It is in honour of King Mahabali that Onam is celebrated. The deity Vamana, also called Thrikkakarappan is also revered during this time by installing a clay figure next to the floral carpet (Pookalam) .The birthday of Sri Padmanabhan, the presiding Deity of Thiruvananthapuram, is on the Thiruvonam day in the month of Chingam. Thiruonam day is the most important day of Onam. In Onam 2016, Thiruvonam date is 14 September.

Happy Onam Wishes in Malayalam 2016

Orthirikkaan... Omanikkaan... Oru onakkaalam koodi odiyethii, Othiri snehathode hrudayam niranja ''ONASHAMSAKAL''



വീണ്ടുമൊരു പൊന്നോണം വരവായി
പൂക്കളവും ഓണച്ചന്തയും വള്ളംകളിയും
കേരളക്കരയില്‍ അങ്ങോളമിങ്ങോളം
മാവേലി നാടു വാണിടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആ കാലത്തിന്റെ ഓര്‍ത്തുകൊണ്ടു
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍...



പൂവിളിയും പൂക്കളവും പുലികളിയും ഒക്കെയായി മഹാബലി തമ്പുരാന്റെ ആ നല്ല നാളിന്റെമധുരസ്മരണകള് ആഘോഷിക്കുന്ന ഈ പൊന്നോണം ഐശ്വര്യവും സമ്പത്ത്സമൃദ്ധിയും നിറഞ്ഞതാവട്ടെ എന്ന് ആശംസിക്കുന്നു


onam ekkalathekkumulla orormayanu.. kazinju poya balyathinte thirichu varavum .. eppozhekkeyo nulliyedukkan maranna oru pidi thumpa pookkalude venmayum panineerinte chuvanna snehavumanu .. nanamyude orayiram onashamsakal
സ്നേഹം വെറും പുഞ്ചിരിയുടെ പളുങ്കു പാത്രമല്ല..
ഹൃദയ വിശുദ്ധിയുടെയും ആത്മാര്‍ത്ഥയുടെയും..
ദര്‍പ്പണമാണ് സ്നേഹം ...
We wish you all a prayerful and prosperous ONAASAMSAKAL.



ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ ഈ വസന്തകാലത്തില്‍,

എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ !


Santhoshathineyum Samridhiyeyum Aishwarythineyum varavelkunna ee thiruvona nalil evarkum ente hridayam niranja Onashamsakal.


Niraparayum , nilavilakumayi ,
maveliye varavelkan kathiriku... ellavarkum orikal kudi ente snehm niranja onasamsakal ...
Poo vili poo vili ponnonamayi...Nee
varu nee varu ponnona thumpi.....
Varmo aval ini ? Eavade varan.
Love failures Innathe day eallam
marakkm..Nale muthal Ormakal
manasil paadila !! Nalla ormakale
manasil soikshiku..Eathra okke snehm
thannennu paranjalm ini avale
poloral manasilo jeevithathilo
varumennu paranjitm
karyilla..Nammale vendathe
poyathalla..Aa snehm ini thirich
varathillya......
Happy Onam !!



സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു ഹൃദയം നിറഞ്ഞ ഓണാശംസകള്...


Maveliyude Manninum Malayaliyude
Manassinum Madhuram
Niraykkunna Ormakalumayi
Oru onakkalam koodi!
Wish you a Happy Onam!!


തുമ്പയും തുളസിയും ആര്‍പ്പുവിളികളും ഓണസദ്യയുമായി നമുക്ക് ഒരു നല്ല ഓണത്തെ വരവേല്‍ക്കാം "ഓണാശംസകള്‍ ഏവര്‍ക്കും".



snehikkunavarkum snehikkapedunnavarkum
ormakalil oru
nombaram pole
eee onakalavum ethiyirikkunu happy onam
Nilavilakinte
Parishudhiyum,.
Tumbapoovinte
Nairmalyavumai,
Varunna Ponnin
Chinga Masathile
Ponnonatte Varavelkan
Niranja Snehathode Ende...
ONAM Ashamsagal.


Oru thumba poovinte chiriyayi chinga masathinte thilakkamayi sundhara swopnangalude tharilery ponnonam varavai ENTE HRDHAYAM NIRANJA ONASHAMSAKAL


kavum kulavum kakkappookkoottavum... Thumbayum thumbiyum ulla gramabangiyil... Poonullan oadi nadanna balyakaala smrithikalil oronam koodi ....

HapPY 0nAM


അതിരാവിലെ "പുവേപൊലി"യെന്നോര്‍ത്തു കൊണ്ട്

തൊടികള്‍ തോറും പൂവിറുത്തു നടന്ന കാലം ....

തുമ്പയും മുക്കുറ്റിയും കാക്കപൂവുമെല്ലാമിട്ട്

മുറ്റത്തു മെഴുകിയ ഇത്തിരിവട്ടത്തില്‍

ആശിച്ചൊരുക്കിയുരുന്ന പൂക്കളങ്ങള്‍ ....

മനസ്സിലെ മരുഭൂമിയില്‍ വിരുന്നുവന്ന

മധുരസ്മരണകളുടെ പൂക്കാലത്തെ

നമുക്കൊന്നായ്‌ വരവേല്‍ക്കാം .... !!..

happy onam.....


മനസ്സില്‍ ഒരായിരം സ്നേഹസ്പര്‍ശവും മിഴിയില്‍ ഒരായിരം പ്രതീക്ഷകളും കയ്യില്‍ ഒരു പിടി വര്‍ണപൂക്കളും മെയ്യില്‍ പുതു വര്‍ണകോടിയുമായി വീണ്ടുമൊരു പൊന്നോണം കൂടി ...



ഇനി ഒരു ചിങ്ങം പുലരും വരെ പുതിയ പ്രതീക്ഷകള്‍ നിറയും വരെ സന്തോഷത്തിന്‍റെ, സ്നേഹത്തിന്‍റെ, സമൃദ്ധിയുടെ നിറ കതിരുകളാകട്ടെ വരും നാളുകള്‍

happy onam....
ഓണം വരവായ്‌ .... !..

ഓര്‍മകളില്‍ ബാല്യത്തിന്റെ പുനര്‍ജ്ജനിയായ്‌ ....

അതിരാവിലെ "പുവേപൊലി"യെന്നോര്‍ത്തു കൊണ്ട്

തൊടികള്‍ തോറും പൂവിറുത്തു നടന്ന കാലം ....

happy onam...


നിറപറയും നിലവിളകും തുമ്പപ്പുകളും.... !

ഒരുപിടി നല്ല ഓര്‍മ്മകളും മനസ്സില്‍ നിറച്ചു..... !

ഒരുപാട്‌ സ്നേഹവുമായി വീണ്ടും ഓണം വന്നെത്തി.... !

എല്ലാ മലയാളികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശ൦സകള്‍..... !.... !....



Chinga masathile chinni chinni peyyuna Mazhayum, Thumba poovinte gandhamulla pookkalavum, Puthan Kodiyum uduthu maveli mannane Varavelkkaan Keralam Orungi kazhinju…. -: HappY OnaM: -

Conclusion

I hope you will love this article. So share this article with your family and friends. Stay connect with us for onam wishes in malayalam photos, onam wishes in malayalam 2016, onam wishes in malayalam 2016.

Viewing all articles
Browse latest Browse all 57

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>